കോടികളുടെ നികുതി വെട്ടിച്ച കേസില്‍ പിഴയൊടുക്കാമെന്ന് സമ്മതിച്ച് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്‌പെയിനില്‍ ഫുട്‌ബോള്‍ കളിക്കുന്നകാലം ലഭിച്ച വരുമാനത്തില്‍നിന്നാണ് റൊണാള്‍ഡോ നികുതിവെട്ടിച്ചത്. 18.8 മില്യണ്‍ യൂറോയാണ്(ഏകദേശം 152 കോടി രൂപ) റൊണാള്‍ഡോ പിഴയായി നല്‍കേണ്ടിവരിക. ഇതോടെ നികുതിവെട്ടിപ്പ് കേസില്‍ താരത്തിന് ജയില്‍ശിക്ഷ ഒഴിവാകും.
Cristiano Ronaldo accepts fine for tax evasion, avoids jail